Posted on

AD012. Adkaar – Dua when entering the Masjid – പള്ളിയിലേക്ക് പ്രവേശിക്കുമ്പോൾ ഉള്ള പ്രാര്‍ത്ഥന

أَعُوذُ بِاللهِ الْعَظِيمِ، وَبِوَجْهِهِ الْكَرِيمِ، وَسُلْطَانِهِ الْقَدِيمِ، مِنَ الشَّيْطَانِ الرَّجِي


بِسْمِ اللهِ، وَالصَّلَاةُ وَالسَّلَّامُ عَلَى رَسُولِ اللهِ


اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ

അതിമഹാനായ അല്ലാഹുവെ കൊണ്ടും, അതിമഹനീയമായ അവന്‍റെ വജ്ഹ് (മുഖം, തൃപ്തി) കൊണ്ടും, അനശ്വരമായ അവന്‍റെ ആധിപത്യം മുഖേനയും ശപിക്കപ്പെട്ട പിശാചില്‍ നിന്ന്  അല്ലാഹുവോട് ഞാന്‍ രക്ഷ ചോദിക്കുന്നു.

(“അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവിന്‍റെ ദൂതന്‍റെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും രക്ഷയുമുണ്ടാകട്ടെ. അല്ലാഹുവേ! നിന്‍റെ പരമകാരുണ്യത്തിന്‍റെ കവാടങ്ങള്‍ നീ എനിക്ക് തുറന്നു തരേണമേ!.”)