DOWNLOAD WORKSHEET Or USE A SINGLE LINE NOTE BOOK
The Alif is the first letter of the Arabic Alphabet. It is a disjoined letter. That is, it does not join the letter following it. However, it does join the letter preceding it. That is, the letter to its right.
When the Alif is joined to its right with another letter, it represents the long vowel ‘aa’
അറബി അക്ഷരമാലയിലെ ആദ്യ അക്ഷരമാണ് അലിഫ്. ഇത് ഒരു വിഛേദിക്കപെട്ട അക്ഷരമാണ് അതായത്, അതിന് ശേഷമുള്ള അക്ഷരത്തിൽ അത് ചേരുകയില്ല. എന്നിരുന്നാലും, അതിന് മുമ്പുള്ള അക്ഷരത്തിൽ അത് ചേരുന്നു. അതായത്, അതിന്റെ വലതുവശത്തുള്ള അക്ഷരത്തിൽ.
അലിഫിനെ ഒരു അക്ഷരത്തിന്റെ വലതുവശത്ത് ചേർക്കുമ്പോൾ, അത് ‘ആ’ എന്ന നീണ്ട സ്വരാക്ഷരത്തെ പ്രതിനിധീകരിക്കുന്നു.