Posted on

4113. سورة العصر – Sura Al Asr – സൂറത് അൽ അസ്ർ

Sura No. 103

LISTEN AND PRACTICE – കേട്ടു പരിശീലിക്കുക

Mahmoud Khalil al-Husary – Hafs

Ibrahim Al Akhdar – Hafs

Dr. Muhammed Ayoub – Hafs

Maher Al Muaiqly – Hafs


Abdur Rasheed Sufi – Khalaf

TRANSLATION OF THE MEANING

In the Name of Allah—the Most Gracious, Most Merciful.

(1) By time,
(2) Indeed, mankind is in loss,
(3) Except for those who have believed and done righteous deeds and advised each other to truth and advised each other to patience.

അർത്ഥത്തിന്റെ പരിഭാഷ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.

(1) കാലം തന്നെയാണ് സത്യം,
(2) തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു;
(3) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ.

WORD MEANING – വാക്കർത്ഥം

بِسْمِ – In the Name – നാമത്തില്‍

اللَّـهِ – of Allah – അല്ലാഹുവിന്റെ

الرَّحْمَـٰنِ – the Most Gracious – പരമകാരുണികന്‍

الرَّحِيمِ – the Most Merciful – കരുണാനിധി


وَالْعَصْرِ – കാലം തന്നെയാണ


إِنَّ الْإِنسَانَ – നിശ്ചയമായും മനുഷ്യന്‍

لَفِي خُسْرٍ – നഷ്ടത്തില്‍ തന്നെ


إِلَّا الَّذِينَ – യാതൊരുവരൊഴികെ

آمَنُوا – വിശ്വസിച്ച

وَعَمِلُوا الصَّالِحَاتِ – സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത

وَتَوَاصَوْا – അന്യോന്യം വസ്വിയ്യത്തും ചെയ്ത

بِالْحَقِّ – യഥാര്‍ത്ഥത്തെ (സത്യത്തെ – ന്യായത്തെ)

وَتَوَاصَوْا – അന്യോന്യം വസ്വിയ്യത്തും ചെയ്ത

بِالصَّبْرِ – ക്ഷമകൊണ്ട്