Posted on

4111. سورة الفيل – Sura Al Fil – സൂറത് അൽ ഫീൽ

Sura No. 105 – Revealed in Makkah

LISTEN AND PRACTICE – കേട്ടു പരിശീലിക്കുക

Mahmoud Khalil al-Husary – Hafs

Ibrahim Al Akhdar – Hafs

Dr. Muhammed Ayoub – Hafs

Maher Al Muaiqly – Hafs


Abdur Rasheed Sufi – Khalaf

TRANSLATION OF THE MEANING

In the Name of Allah—the Most Gracious, Most Merciful.

(1) Have you not considered, [O Muhammad], how your Lord dealt with the companions of the elephant?
(2) Did He not make their plan into misguidance?
(3) And He sent against them birds in flocks,
(4) Striking them with stones of hard clay.
(5) And He made them like eaten straw.

അർത്ഥത്തിന്റെ പരിഭാഷ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.

(1) ആനക്കാരെക്കൊണ്ട് നിന്‍റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെ എന്ന് നീ കണ്ടില്ലേ?
(2) അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ?
(3) കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക് അവന്‍ അയക്കുകയും ചെയ്തു.
(4) ചുട്ടുപഴുപ്പിച്ച കളിമണ്‍കല്ലുകള്‍കൊണ്ട് അവരെ എറിയുന്നതായ.
(5) അങ്ങനെ അവന്‍ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെയാക്കി.

WORD MEANING – വാക്കർത്ഥം

بِسْمِ – In the Name – നാമത്തില്‍

اللَّـهِ – of Allah – അല്ലാഹുവിന്റെ

الرَّحْمَـٰنِ – the Most Gracious – പരമകാരുണികന്‍

الرَّحِيمِ – the Most Merciful – കരുണാനിധി


أَلَمْ تَرَ – Have not you seen -നീ കണ്ടില്ലേ

كَيْفَ فَعَلَ – how dealt – എങ്ങനെ ചെയ്തുവെന്നു

رَبُّكَ – your Lord – നിന്റെ റബ്ബ്

بِأَصْحَابِ الْفِيلِ – with (the) companions (of the) elephant? – ആനക്കാരെക്കൊണ്ടു


أَلَمْ يَجْعَلْ – Did not He make- അവന്‍ ആക്കിയില്ലേ

كَيْدَ هُمْ – their plan – അവരുടെ തന്ത്രം

فِي تَضْلِيلٍ – to astray – നഷ്ടത്തില്‍


وَأَرْسَلَ عَلَيْهِمْ – And He sent against them – അവരുടെമേല്‍ അവന്‍ അയക്കയും ചെയ്തു

طَيْرًا – – birds – ഒരുതരം പക്ഷികളെ

أَبَابِيلَ – (in) flocks – കൂട്ടംകൂട്ടമായി


تَرْمِيهِم – striking them – അവ അവരെ എറിഞ്ഞിരുന്നു

بِحِجَارَةٍ – with stones – ഒരു (തരം) കല്ലുകൊണ്ടു

مِّن سِجِّيلٍ – of baked clay – സിജ്ജീലില്‍ (ഇഷ്ടികക്കല്ലില്‍) പെട്ട


فَجَعَلَهُمْ – Then He made them – അങ്ങനെ (എന്നിട്ടു) അവന്‍ അവരെ ആക്കി

كَعَصْفٍ – like straw – വൈക്കോല്‍ തുരുമ്പുപോലെ

مَّأْكُولٍ – eaten up – തിന്നപ്പെട്ട