Posted on

418. سورة الكوثر – Sura Al Kawthar – സൂറത് അൽ കൗസർ

Sura No. 108 – Revealed in Makkah

LISTEN AND PRACTICE – കേട്ടു പരിശീലിക്കുക

Mahmoud Khalil al-Husary – Hafs

Ibrahim Al Akhdar – Hafs

Dr. Muhammed Ayoub – Hafs


Mahmoud Khalil al-Husary – Warsh

Abdur Rasheed Sufi – Khalaf

WORD MEANING – വാക്കർത്ഥം

بِسْمِ – In the Name – നാമത്തില്‍

اللَّـهِ – of Allah – അല്ലാഹുവിന്റെ

الرَّحْمَـٰنِ – the Most Gracious – പരമകാരുണികന്‍

الرَّحِيمِ – the Most Merciful – കരുണാനിധി


إِنَّا أَعْطَيْنَاكَ – നിശ്ചയമായും നാം നിനക്ക് നല്‍കി

الْكَوْثَرَ – ധാരാളമായ നന്മ, കൗഥര്‍


فَصَلِّ – ആകയാല്‍ നീ നമസ്കരിക്കുക

لِرَبِّكَ – നിന്‍റെ റബ്ബിനു

وَانْحَرْ – ബലിയര്‍പ്പിക്കുകയും ചെയ്യുക


إِنَّ شَانِئَكَ – തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ച് പുലര്‍ത്തുന്നവന്‍

هُوَ – അവന്‍ തന്നെ

الْأَبْتَرُ – വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍)


TRANSLATION OF THE MEANING

In the Name of Allah—the Most Gracious, Most Merciful.

(1) Indeed, We have granted you, [O Muhammad], al-Kawthar.
(2) So pray to your Lord and offer sacrifice [to Him alone].
(3) Indeed, your enemy is the one cut off.

അർത്ഥത്തിന്റെ പരിഭാഷ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.

(1) തീര്‍ച്ചയായും നിനക്ക് നാം ധാരാളം നേട്ടം നല്‍കിയിരിക്കുന്നു.
(2) ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക.
(3) തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ച് പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍).