Sura No. 107 – Revealed in Makkah
LISTEN AND PRACTICE – കേട്ടു പരിശീലിക്കുക
Mahmoud Khalil al-Husary – Hafs
Ibrahim Al Akhdar – Hafs
Dr. Muhammed Ayoub – Hafs
Mahmoud Khalil al-Husary – Warsh
Abdur Rasheed Sufi – Khalaf
WORD MEANING – വാക്കർത്ഥം
بِسْمِ – In the Name – നാമത്തില്‍
اللَّـهِ – of Allah – അല്ലാഹുവിന്റെ
الرَّحْمَـٰنِ – the Most Gracious – പരമകാരുണികന്‍
الرَّحِيمِ – the Most Merciful – കരുണാനിധി
أَرَأَيْتَ – നീ കണ്ടുവോ
الَّذِي يُكَذِّبُ – വ്യാജമാക്കുന്നവനെ
بِالدِّينِ – മതത്തെ
فَذَٰلِكَ الَّذِي – യാതൊരുവനത്രെ അത്
يَدُعُّ – തള്ളിവിടുന്നു
الْيَتِيمَ – അനാഥക്കുട്ടിയെ
وَلَا يَحُضُّ – അവന്‍ പ്രോത്സാഹനം നൽകുകയുമില്ല
عَلَىٰ طَعَامِ – ഭക്ഷണത്തിന്റെ മേല്‍
الْمِسْكِينِ – പാവപ്പെട്ടവന്റെ
فَوَيْلٌ – എന്നാല്‍ നാശം
لِّلْمُصَلِّينَ – നമസ്കരിക്കുന്നവര്‍ക്കത്രെ
الَّذِينَ – അതായതു യാതൊരുവര്‍
هُمْ – അവര്‍
عَن صَلَاتِهِمْ – തങ്ങളുടെ നമസ്കാരത്തെക്കുറിച്ച്
سَاهُونَ – അശ്രദ്ധരാണ്
الَّذِينَ – അതായത് യാതൊരുവര്‍
هُمْ يُرَاءُونَ – അവര്‍ കാണിക്കുവാനായി പ്രവര്‍ത്തിക്കുന്നു
وَيَمْنَعُونَ – അവര്‍ മുടക്കുകയും ചെയ്യും
الْمَاعُونَ – പരോപകാരവസ്തുവെ
TRANSLATION OF THE MEANING
In the Name of Allah—the Most Gracious, Most Merciful.
(1) Have you seen the one who denies the Recompense?
(2) For that is the one who drives away the orphan.
(3) And does not encourage the feeding of the poor.
(4) So woe to those who pray .
(5) [But] who are heedless of their prayer.
(6) Those who make show [of their deeds]
(7) And withhold [simple] assistance.
അർത്ഥത്തിന്റെ പരിഭാഷ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
(1) മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ?
(2) അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്.
(3) പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍.
(4) എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം.
(5) തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ
(6) ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ
(7) പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ