Sura No. 97
LISTEN AND PRACTICE – കേട്ടു പരിശീലിക്കുക
Mahmoud Khalil al-Husary – Hafs
Ibrahim Al Akhdar – Hafs
Dr. Muhammed Ayoub – Hafs
Maher Al Muaiqly – Hafs
Abdur Rasheed Sufi – Khalaf
TRANSLATION OF THE MEANING
In the Name of Allah—the Most Gracious, Most Merciful.
(1) Indeed, We sent it [i.e., the Quran] down during the Night of Decree.
(2) And what can make you know what is the Night of Decree?
(3) The Night of Decree is better than a thousand months.
(4) The angels and the Spirit [i.e., Gabriel] descend therein by permission of their Lord for every matter.
(5) Peace it is until the emergence of dawn.
അർത്ഥത്തിന്റെ പരിഭാഷ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
(1) തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിന്‍റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.
(2) നിര്‍ണയത്തിന്‍റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?
(3) നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു.
(4) മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്‍റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു.
(5) പ്രഭാതോദയം വരെ അത് സമാധാനമത്രെ.
WORD MEANING – വാക്കർത്ഥം
بِسْمِ – In the Name – നാമത്തില്‍
اللَّـهِ – of Allah – അല്ലാഹുവിന്റെ
الرَّحْمَـٰنِ – the Most Gracious – പരമകാരുണികന്‍
الرَّحِيمِ – the Most Merciful – കരുണാനിധി
إِنَّا – നിശ്ചയമായും നാം
أَنزَلْنَاهُ – ഇതിനെ (അതിനെ) അവതരിപ്പിച്ചിരിക്കുന്നു
فِي لَيْلَةِ الْقَدْرِ – നിര്‍ണ്ണയത്തിന്റെ രാവില്‍
وَمَاأَدْرَاكَ – നിനക്ക് എന്തറിയാം
مَا لَيْلَةُ الْقَدْر – ലൈലത്തുല്‍ഖദ്‌ര്‍ എന്നാലെന്തെന്ന്
لَيْلَةُ الْقَدْرِ – ലൈലത്തുല്‍ഖദ്‌ര്‍
خَيْرٌ – ഉത്തമമാണ്
مِّنْ أَلْفِ – ആയിരത്തെക്കാള്‍
شَهْرٍ – മാസം
تَنَزَّلُ – ഇറങ്ങിവരും, ഇറങ്ങിക്കൊണ്ടിരിക്കും
الْمَلَائِكَةُ – മലക്കുകള്‍
وَالرُّوحُ – റൂഹും (ആത്മാവും)
فِيهَا – അതില്‍
بِإِذْنِ – ഉത്തരവ് (സമ്മത – അനുമതി)പ്രകാരം
رَبِّهِم – അവരുടെ റബ്ബിന്റെ
مِّن كُلِّ أَمْرٍ – എല്ലാ കാര്യത്തെക്കുറിച്ചും
سَلَامٌ – ശാന്തിയാണ്, സമാധാനമത്രെ
هِيَ – അത്
حَتَّىٰ مَطْلَعِ – ഉദയം (ഉദിക്കുന്ന അവസരം) വരെ
الْفَجْر – പ്രഭാതത്തിന്റെ