Sura No. 94
LISTEN AND PRACTICE – കേട്ടു പരിശീലിക്കുക
Mahmoud Khalil al-Husary – Hafs
Muhammed Siddiq al Minshawi – Hafs
Muhammed Ayyoub – Hafs
Maher Al Muaiqly – Hafs
Abdur Rasheed Sufi – Khalaf
TRANSLATION OF THE MEANING
In the Name of Allah—the Most Gracious, Most Merciful.
(1) Did We not expand for you, [O Muhammad], your breast?
(2) And We removed from you your burden
(3) Which had weighed upon your back .
(4) And raised high for you your repute.
(5) For indeed, with hardship [will be] ease [i.e., relief].
(6) Indeed, with hardship [will be] ease.
(7) So when you have finished [your duties], then stand up [for worship].
(8) And to your Lord direct [your] longing.
അർത്ഥത്തിന്റെ പരിഭാഷ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
(1) നിനക്ക് നിന്റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ?
(2) നിന്നില്‍ നിന്ന് നിന്‍റെ ആ ഭാരം നാം ഇറക്കിവെക്കുകയും ചെയ്തു.
(3) നിന്‍റെ മുതുകിനെ ഞെരിച്ചു കളഞ്ഞതായ (ഭാരം)
(4) നിനക്ക് നിന്റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു.
(5) എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.
(6) തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.
(7) ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അദ്ധ്വാനിക്കുക.
(8) നിന്‍റെ രക്ഷിതാവിലേക്ക് തന്നെ നിന്‍റെ ആഗ്രഹം സമര്‍പ്പിക്കുകയും ചെയ്യുക.
WORD MEANING – വാക്കർത്ഥം
بِسْمِ – In the Name – നാമത്തില്‍
اللَّـهِ – of Allah – അല്ലാഹുവിന്റെ
الرَّحْمَـٰنِ – the Most Gracious – പരമകാരുണികന്‍
الرَّحِيمِ – the Most Merciful – കരുണാനിധി
أَلَمْ نَشْرَحْ – നാം വിശാലപ്പെടുത്തി തന്നില്ലേ
لَكَ – നിനക്ക്
صَدْرَكَ – നിന്റെ ഹൃദയം
وَوَضَعْنَا – നാം ഇറക്കി വെക്കുകയും ചെയ്തു
عَنكَ – നിന്നില്‍ നിന്ന്
وِزْرَكَ – നിന്റെ ഭാരം (വിഷമം)
الَّذِي أَنقَضَ – ഒടിച്ചു കളഞ്ഞതായ
ظَهْرَكَ – നിന്റെ മുതുക്
وَرَفَعْنَا – നാം ഉയര്‍ത്തുകയും ചെയ്തു
لَكَ – നിനക്ക്
ذِكْرَكَ – നിന്റെ കീര്‍ത്തി
فَإِنَّ – അപ്പോള്‍ നിശ്ചയമായും
مَعَ الْعُسْرِ – ഞെരുക്കത്തോടോപ്പമുണ്ട്
يُسْرًا – ഒരു എളുപ്പം
إِنَّ مَعَ الْعُسْرِ – നിശ്ചയമായും ഞെരുക്കത്തോടോപ്പമുണ്ട്
يُسْرًا – ഒരു എളുപ്പം
فَإِذَا فَرَغْتَ – ആകയാല്‍ നീ ഒഴിവായാല്‍
فَانصَبْ – നീ അദ്ധ്വാനിക്കുക
وَإِلَىٰ رَبِّكَ – നിന്റെ റബ്ബിങ്കലേക്ക്
فَارْغَب – നീ ആഗ്രഹം പ്രകടിപ്പിച്ചു കൊള്ളുക.