Sura No. 99
LISTEN AND PRACTICE – കേട്ടു പരിശീലിക്കുക
Mahmoud Khalil al-Husary – Hafs
Ibrahim Al Akhdar – Hafs
Dr. Muhammed Ayoub – Hafs
Maher Al Muaiqly – Hafs
Abdur Rasheed Sufi – Khalaf
TRANSLATION OF THE MEANING
In the Name of Allah—the Most Gracious, Most Merciful.
(1) When the earth is shaken with its [final] earthquake .
(2) And the earth discharges its burdens
(3) And man says, “What is [wrong] with it?”
(4) That Day, it will report its news
(5) Because your Lord has inspired [i.e., commanded] it.
(6) That Day, the people will depart separated [into categories] to be shown [the result of] their deeds.
(7) So whoever does an atom’s weight of good will see it,
(8) And whoever does an atom’s weight of evil will see it.
അർത്ഥത്തിന്റെ പരിഭാഷ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
(1) ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാല്‍ – അതിന്‍റെ ഭയങ്കരമായ ആ പ്രകമ്പനം .
(2) ഭൂമി അതിന്‍റെ ഭാരങ്ങള്‍ പുറം തള്ളുകയും,
(3) അതിന് എന്തുപറ്റി എന്ന് മനുഷ്യന്‍ പറയുകയും ചെയ്താല്‍.
(4) അന്നേ ദിവസം അത് (ഭൂമി) അതിന്‍റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്.
(5) നിന്‍റെ രക്ഷിതാവ് അതിന് ബോധനം നല്‍കിയത് നിമിത്തം.
(6) അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാണ്. അവര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്.
(7) അപ്പോള്‍ ആര്‍ ഒരു അണുവിന്‍റെ തൂക്കം നന്‍മചെയ്തിരുന്നുവോ അവനത് കാണും.
(8) ആര്‍ ഒരു അണുവിന്‍റെ തൂക്കം തിന്‍മ ചെയ്തിരുന്നുവോ അവന്‍ അതും കാണും.
WORD MEANING – വാക്കർത്ഥം
بِسْمِ – In the Name – നാമത്തില്‍
اللَّـهِ – of Allah – അല്ലാഹുവിന്റെ
الرَّحْمَـٰنِ – the Most Gracious – പരമകാരുണികന്‍
الرَّحِيمِ – the Most Merciful – കരുണാനിധി
إِذَازُلْزِلَتِ – വിറപ്പിക്കപ്പെട്ടാല്‍
الْأَرْضُ – ഭൂമി
زِلْزَالَهَا – അതിന്റെ വിറ (കുലുക്കം – കമ്പനം)
وَأَخْرَجَتِ الْأَرْضُ – ഭൂമി പുറത്താക്കുകയും (ചെയ്താല്‍)
أَثْقَالَهَا – അതിന്റെ ഭാരങ്ങളെ
وَقَالَ الْإِنسَانُ – മനുഷ്യന്‍ പറയുകയും (ചെയ്താല്‍)
مَالَهَا – അതിന് എന്താണെന്ന്
يَوْمَئِذٍ – അന്നത്തെ ദിവസം
تُحَدِّثُ – അത് പറഞ്ഞറിയിക്കും, വര്‍ത്തമാനം പറയും
أَخْبَارَهَا – അതിന്റെ വര്‍ത്തമാനങ്ങളെ
بِأَنَّ رَبَّكَ – നിന്റെ റബ്ബ് ആയതുനിമിത്തം
أَوْحَى لَهَا – അതിന് ബോധനം നല്‍കി
يَوْمَئِذٍ – അന്നു
يَّصْدُرُ – പുറപ്പെട്ടു (രംഗത്ത്)വരും
النَّاسُ – മനുഷ്യര്‍
أَشْتَاتًا ഭിന്ന സംഘങ്ങളായി, പല കൂട്ടമായി
لِّيُرَوْا – അവര്‍ക്ക് കാട്ടിക്കൊടുക്കപ്പെടുവാന്‍ വേണ്ടി
أَعْمَالَهُمْ – അവരുടെ പ്രവര്‍ത്തനങ്ങള്‍, കര്‍മ്മങ്ങള്‍
فَمَن يَّعْمَلْ – അപ്പോള്‍ ആര്‍ ചെയ്തിരുന്നുവോ
مِثْقَالَ ذَرَّةٍ – ഒരു അണുത്തൂക്കം
خَيْرًا – നന്മ
يَّرَهُ – അവനത് കാണും
وَمَن يَّعْمَلْ – ആര്‍ പ്രവര്‍ത്തിച്ചിരുന്നുവോ
مِثْقَالَ ذَرَّةٍ – ഒരു അണുത്തൂക്കം
شَرًّا – തിന്മ
يَّرَهُ – അവന്‍ അത് കാണും