Sura No. 106 – Revealed in Makkah
LISTEN AND PRACTICE – കേട്ടു പരിശീലിക്കുക
Mahmoud Khalil al-Husary – Hafs
Ibrahim Al Akhdar – Hafs
Dr. Muhammed Ayoub – Hafs
Mahmoud Khalil al-Husary – Warsh
Abdur Rasheed Sufi – Khalaf
WORD MEANING – വാക്കർത്ഥം
بِسْمِ – In the Name – നാമത്തില്‍
اللَّـهِ – of Allah – അല്ലാഹുവിന്റെ
الرَّحْمَـٰنِ – the Most Gracious – പരമകാരുണികന്
الرَّحِيمِ – the Most Merciful – കരുണാനിധി
لِإِيلَافِ – ഇണക്കിയതിനാല്
قُرَيْش – ഖുറൈശികളെ
إِيلَافِهِمْ – അതായത് അവരെ ഇണക്കിയത്
رِحْلَةَ – യാത്രക്ക്
الشِّتَاءِ – ശൈത്യകാലത്തെ
وَالصَّيْفِ – ഉഷ്ണകാലത്തെയും
فَلْيَعْبُدُوا – അതിനാല്‍ അവര്‍ ആരാധിക്കട്ടെ
رَبَّ هَـٰذَاالْبَيْتِ – ഈ വീട്ടിന്റെ (മന്ദിരത്തിന്റെ) റബ്ബിനെ
الَّذِي أَطْعَمَهُم – അവര്‍ക്ക് ഭക്ഷണം നല്കിയവനായ
مِّن جُوعٍ – വിശപ്പിന്, പട്ടിണിയില്‍ നിന്ന്
وَآمَنَهُم – അവര്‍ക്ക് അഭയം (സമാധാനം) നല്‍കുകയും ചെയ്ത
مِّنْ خَوْفٍ – ഭയത്തിന്, പേടിയില്‍ നിന്ന്
TRANSLATION OF THE MEANING
In the Name of Allah—the Most Gracious, Most Merciful.
(1) For the accustomed security of the Quraysh –
(2) Their accustomed security [in] the caravan of winter and summer.
(3) Let them worship the Lord of this House,
(4) Who has fed them, [saving them] from hunger and made them safe, [saving them] from fear.
അർത്ഥത്തിന്റെ പരിഭാഷ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
(1) ഖുറൈശ് ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍.
(2) ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍,
(3) ഈ ഭവനത്തിന്റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ.
(4) അതായത് അവര്‍ക്ക് വിശപ്പിന്ന് ആഹാരം നല്‍കുകയും, ഭയത്തിന് പകരം സമാധാനം നല്‍കുകയും ചെയ്തവനെ.