Posted on

4114. سورة التكاثر – Sura Thakathur – സൂറത്തു തകാഥുര്‍

Sura No. 102

LISTEN AND PRACTICE – കേട്ടു പരിശീലിക്കുക

Mahmoud Khalil al-Husary – Hafs

Ibrahim Al Akhdar – Hafs

Dr. Muhammed Ayoub – Hafs

Maher Al Muaiqly – Hafs


Abdur Rasheed Sufi – Khalaf

TRANSLATION OF THE MEANING

In the Name of Allah—the Most Gracious, Most Merciful.

(1) Competition in [worldly] increase diverts you.
(2) Until you visit the graveyards.
(3) No! You are going to know.
(4) Then, no! You are going to know.
(5) No! If you only knew with knowledge of certainty…
(6) You will surely see the Hellfire.
(7) Then you will surely see it with the eye of certainty.
(8) Then you will surely be asked that Day about pleasure.

അർത്ഥത്തിന്റെ പരിഭാഷ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.

(1) പരസ്പരം പെരുമനടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു.
(2) നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നത് വരേക്കും.
(3) നിസ്സംശയം, നിങ്ങള്‍ വഴിയെ അറിഞ്ഞ് കൊള്ളും.
(4) പിന്നെയും നിസ്സംശയം നിങ്ങള്‍ വഴിയെ അറിഞ്ഞ് കൊള്ളും.
(5) നിസ്സംശയം, നിങ്ങള്‍ ദൃഢമായ അറിവ് അറിയുമായിരുന്നെങ്കില്‍
(6) ജ്വലിക്കുന്ന നരകത്തെ നിങ്ങള്‍ കാണുക തന്നെ ചെയ്യും.
(7) പിന്നെ തീര്‍ച്ചയായും നിങ്ങള്‍ അതിനെ ദൃഢമായും കണ്ണാല്‍ കാണുക തന്നെ ചെയ്യും.
(8) പിന്നീട് ആ ദിവസത്തില്‍ സുഖാനുഭവങ്ങളെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും.

WORD MEANING – വാക്കർത്ഥം

بِسْمِ – In the Name – നാമത്തില്‍

اللَّـهِ – of Allah – അല്ലാഹുവിന്റെ

الرَّحْمَـٰنِ – the Most Gracious – പരമകാരുണികന്‍

الرَّحِيمِ – the Most Merciful – കരുണാനിധി


أَلْهَاكُمُ – നിങ്ങളെ അശ്രദ്ധയിലാക്കി

التَّكَاثُرُ – പെരുപ്പം നടിക്കല്‍


حَتَّىٰ زُرْتُمُ – നിങ്ങള്‍ സന്ദര്‍ശിക്കുന്നതുവരേക്കും

الْمَقَابِرَ – ഖബ്ര്‍ സ്ഥാനങ്ങളെ


كَلَّا – വേണ്ട

سَوْفَ – വഴിയെ

تَعْلَمُونَ – നിങ്ങള്‍ അറിയും


ثُمَّ كَلَّا – പിന്നെ വേണ്ടാ

سَوْفَ تَعْلَمُونَ – നിങ്ങള്‍ വഴിയെ അറിയും


كَلَّا – വേണ്ടാ

لَوْ تَعْلَمُون – നിങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍

عِلْمَ الْيَقِينِ – ഉറപ്പായ (ദൃഢമായ) അറിവ്


لَتَرَوُنَّ – നിശ്ചയമായും നിങ്ങള്‍ കാണുകതന്നെ ചെയ്യും

الْجَحِيمَ – ജ്വലിക്കുന്ന നരകം


ثُمَّ لَتَرَوُنَّهَا – പിന്നെ നിങ്ങള്‍ അതിനെ കാണുക തന്നെ ചെയ്യും

عَيْنَ الْيَقِينِ – ഉറപ്പായ (ദൃഢമായ) കാഴ്ചയായി


ثُمَّ لَتُسْأَلُنَّ – പിന്നെ നിശ്ചയമായും നിങ്ങള്‍ ചോദിക്കപ്പെടും

يَوْمَئِذٍ – അന്നത്തെ ദിവസം

عَنِ النَّعِيمِ – സുഖാനുഗ്രഹത്തെപ്പറ്റി