Posted on

Why has Allah created us? – അല്ലാഹു നമ്മെ എന്തിനു സൃഷ്ടിച്ചു?

Allah has created us to worship Him alone and to worship none other besides Him.

The Proof is:

Allah’s saying:
“And I (Allah) created not the jinns and humans except that they should worship Me (Alone).” (51 :56)

The Prophet صلى الله عليه وسلم said:

“Mankind’s duty to Allah is to worship Him alone and not associate anything as a partner with Him.” (Al-Bukhari and Muslim)


അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും അവനല്ലാതെ മറ്റൊന്നിനെയും ആരാധിക്കാതിരിക്കുവാൻ വേണ്ടിയുമാണ് അല്ലാഹു നമ്മെ സൃഷ്ടിച്ചത്.

അതിനുള്ള തെളിവ്

അല്ലാഹു പറയുന്നു:

ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. (51 :56)

നബി صلى الله عليه وسلم പറഞ്ഞു:

“അല്ലാഹുവിനോടുള്ള മനുഷ്യരുടെ കടമ അവനെ മാത്രം ആരാധിക്കലും, അവനുമായി മറ്റൊന്നിനെയും പങ്കുചേർക്കാതിരിക്കലുമാണ്.” (ബുഖാരി – മുസ്ലിം)