Posted on

469. Adkaar – Dua when leaving the home – വീട്ടില്‍ നിന്ന് പുറപ്പെടുമ്പോഴുള്ള പ്രാര്‍ത്ഥന

بِسْمِ اللهِ تَوَكَّلْتُ عَلَى اللهِ وَلاَ حَوْلَ وَلاَ قُوَّةَ إِلاّ بِاللهِ

In the Name of Allah, I have placed my trust in Allah, there is no might and no power except by Allah.

അല്ലാഹുവിന്‍റെ നാമത്തില്‍, ഞാന്‍ (എല്ലാ രക്ഷയുംതേടി) അല്ലാഹുവില്‍ വിശ്വസിച്ചു ഭരമേല്‍പ്പിക്കുന്നു. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല

നബി (സ) അരുളി : “ഒരാള്‍ തന്‍റെ വീട്ടില്‍ നിന്ന്  പുറപ്പെടുമ്പോള്‍ ‘ബിസ്മില്ലാഹ്, തവക്കല്‍ത്തു അലല്ലാഹ്, ലാഹൗല വലാ ഖുവ്വത്ത ഇല്ലാബില്ലാഹ്’ എന്ന പ്രാര്‍ത്ഥന ദൃഢവിശ്വാസത്തോടെ) ചൊല്ലിയാല്‍ അയാള്‍ അല്ലാഹുവിന്‍റെ നേര്‍മാര്‍ഗ്ഗത്തിലായി. അയാള്‍ക്ക് അല്ലാഹു മതിയാകുന്നവനായി. അയാള്‍ അല്ലാഹുവിന്‍റെ സംരക്ഷണത്തിലായി. പിശാചുക്കള്‍ അയാള്‍ക്ക് കീഴടങ്ങിയതായി; ശേഷം പിശാച് മറ്റു പിശാചുക്കളോടു പറയും : ‘ഒരാള്‍ അല്ലാഹുവിന്‍റെ നേര്‍മാര്‍ഗ്ഗത്തിലായാല്‍, അയാള്‍ അല്ലാഹുവിന്‍റെ സംരക്ഷണത്തിലായാല്‍ നിനക്കെന്തു ചെയ്യാനാകും?”