Posted on

417. سورة الكافرون – Sura Al Kafirun – സൂറത് അൽ കാഫിറൂൻ

LISTEN AND PRACTICE – കേട്ടു പരിശീലിക്കുക

Mahmoud Khalil al-Husary – Hafs

Ibrahim Al Akhdar – Hafs

Dr. Muhammed Ayoub – Hafs


Mahmoud Khalil al-Husary – Warsh

Abdur Rasheed Sufi – Khalaf

WORD MEANING – വാക്കർത്ഥം

بِسْمِ – In the Name – നാമത്തില്‍

اللَّـهِ – of Allah – അല്ലാഹുവിന്റെ

الرَّحْمَـٰنِ – the Most Gracious – പരമകാരുണികന്‍

الرَّحِيمِ – the Most Merciful – കരുണാനിധി


قُلْ – പറയുക

يَا أَيُّهَا الْكَافِرُونَ – ഹേ അവിശ്വാസികളേ


لَا أَعْبُدُ – ഞാന്‍ ആരാധിക്കുന്നില്ല

مَا تَعْبُدُونَ – നിങ്ങള്‍ ആരാധിക്കുന്നതിനെ


وَلَا أَنتُمْ – നിങ്ങളുമല്ല

عَابِدُونَ – ആരാധിക്കുന്നവര്‍

مَا أَعْبُدُ – ഞാന്‍ ആരാധിക്കുന്നതിനെ


وَلَا أَنَا – ഞാനുമല്ല

عَابِدٌ – ആരാധിക്കുന്നവന്‍

مَّا عَبَدتُّمْ – നിങ്ങള്‍ ആരാധിച്ചു വന്നതിനെ (നിങ്ങളുടെ ആരാധന)


وَلَا أَنتُمْ – നിങ്ങളുമല്ല

عَابِدُونَ – ആരാധിക്കുന്നവര്‍

مَا أَعْبُدُ – ഞാന്‍ ആരാധിക്കുന്നതിനെ (എന്റെ ആരാധന)


لَكُمْ – നിങ്ങള്‍ക്ക്

دِينُكُمْ – നിങ്ങളുടെ മതം

وَلِيَ – എനിക്ക്

دِينِ – എന്റെ മതം


TRANSLATION OF THE MEANING

In the Name of Allah—the Most Gracious, Most Merciful.

(1) Say, “O disbelievers,
(2) I do not worship what you worship.
(3) Nor are you worshippers of what I worship.
(4) Nor will I be a worshipper of what you worship.
(5) Nor will you be worshippers of what I worship.
(6) For you is your religion, and for me is my religion.”

അർത്ഥത്തിന്റെ പരിഭാഷ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.

(1) (നബിയേ,) പറയുക: അവിശ്വാസികളേ,
(2) നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.
(3) ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.
(4) നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.
(5) ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.
(6) നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും.