Posted on

312. Tajweed: Rules of Noon and Meem with Shaddah – തജ്‌വീദ്: ശദ്ധയുള്ള നൂനിന്റെയും മീമിൻറെയും നിയമം

If a Noon or Meem is Mushaddad (has a Shaddah sign on it), the reader must do Ghunnah (Nasal sound) of 2 (beats) on it — The Ghunnah should also be done when the reader stops on a word ending with Noon or Meem Mushaddad

ശദ്ദയുള്ള നൂനും മീമും പാരായണം ചെയ്യുംബോൾ പ്രസ്തുത അക്ഷരങ്ങൾ മണിച്ചോതേണ്ടതാണ് (ഗുന്ന ചെയ്യണ്ടതാണ്). — ഒരു വാക്കിന്റെ അറ്റത്താണെങ്കിലും ശദ്ദയുള്ള നൂനും മീമും പാരായണം ചെയ്തു നിർത്തുമ്പോൾ അവിടയും മണിച്ചോതേണ്ടതാണ്.

READ AND PRACTICE – വായിച്ചു പരിശീലിക്കുക