Posted on

465. Adkaar – Dua when entering the toilet – ശൗചാലയത്തിൽ പ്രവേശിക്കുമ്പോൾ ഉള്ള പ്രാർത്ഥന

[بِسْمِ اللهِ]

  اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبُْثِ وَالْخَبَائِثِ

Before entering the toilet ‘Bismillah’ In the Name of Allah.
(Then) O Allah, I seek protection in You from the male and female unclean spirits.

ശൗചാലയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് “ബിസ്മില്ലാഹ്” (അല്ലാഹുവിന്‍റെ നാമത്തില്‍) എന്ന് പറയുക.
(ശേഷം) അല്ലാഹുവേ! എല്ലാ ഖുബ്ഥ് (ആണ്‍പിശാചി)ല്‍ നിന്നും, ഖുബാഇഥ് (പെണ്‍പിശാചി)ല്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു.