LISTEN AND PRACTICE – കേട്ടു പരിശീലിക്കുക
Mahmoud Khalil al-Husary – Hafs
Ibrahim Al Akhdar – Hafs
Dr. Muhammed Ayoub – Hafs
Mahmoud Khalil al-Husary – Warsh
Abdur Rasheed Sufi – Khalaf
WORD MEANING – വാക്കർത്ഥം
بِسْمِ – In the Name – നാമത്തില്‍
اللَّـهِ – of Allah – അല്ലാഹുവിന്റെ
الرَّحْمَـٰنِ – the Most Gracious – പരമകാരുണികന്‍
الرَّحِيمِ – the Most Merciful – കരുണാനിധി
قُلْ – Say – പറയുക
أَعُوذُ – I seek refuge – ഞാന്‍ ശരണം തേടുന്നു
بِرَبِّ النَّاسِ – In (the) Lord (of) mankind – മനുഷ്യരുടെ രക്ഷിതാവിനോടു
مَلِكِ النَّاسِ – (The) King (of) mankind – മനുഷ്യരുടെ രാജാവിനോട്
إِلَـٰهِ النَّاسِ – The God of mankind – മനുഷ്യരുടെ ഇലാഹിനോട് (ദൈവത്തോട്)
مِن شَرِّ – From (the) evil – കെടുതിയിൽ നിന്ന്
الْوَسْوَاسِ – (of) the whisperer – ദുർബോധനം
الْخَنَّاسِ – the one who withdraws – പിന്‍മാറിക്കളയുന്നവന്‍റെ
الَّذِي يُوَسْوِسُ – The one who whispers – ദുർബോധനം നടത്തുന്നവന്‍
فِي صُدُورِ – in (the) breasts – ഹൃദയങ്ങളിൽ
النَّاسِ – of mankind – മനുഷ്യരുടെ
مِنَ الْجِنَّةِ – From the jinn – ജിന്നുകളില്‍ നിന്നും
وَالنَّاسِ – and men – മനുഷ്യരില്‍ നിന്നും
TRANSLATION OF THE MEANING
In the Name of Allah—the Most Gracious, Most Merciful.
(1) Say, “I seek refuge in the Lord of mankind,
(2) The Sovereign of mankind,
(3) The God of mankind,
(4) From the evil of the retreating whisperer –
(5) Who whispers [evil] into the breasts of mankind –
(6) From among the jinn and mankind”.
അർത്ഥത്തിന്റെ പരിഭാഷ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
(1) പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.
(2) മനുഷ്യരുടെ രാജാവിനോട്.
(3) മനുഷ്യരുടെ ദൈവത്തോട്.
(4) ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്.
(5) മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍.
(6) മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍.