LISTEN AND PRACTICE – കേട്ടു പരിശീലിക്കുക
Mahmoud Khalil al-Husary – Hafs
Ibrahim Al Akhdar – Hafs
Dr. Muhammed Ayoub – Hafs
Mahmoud Khalil al-Husary – Warsh
Abdur Rasheed Sufi – Khalaf
WORD MEANING – വാക്കർത്ഥം
بِسْمِ – In the Name – നാമത്തില്‍
اللَّـهِ – of Allah – അല്ലാഹുവിന്റെ
الرَّحْمَـٰنِ – the Most Gracious – പരമകാരുണികന്‍
الرَّحِيمِ – the Most Merciful – കരുണാനിധി
إِذَاجَاءَ – വന്നാല്‍
نَصْرُاللَّـهِ – അല്ലാഹുവിന്‍റെ സഹായം
وَالْفَتْحُ – വിജയവും
وَرَأَيْتَ – നീ കാണുകയും (ചെയ്‌താല്‍)
النَّاسَ – മനുഷ്യരെ
يَدْخُلُونَ – അവര്‍ പ്രവേശിക്കുന്നതായി
فِي دِينِ اللَّـهِ – അല്ലാഹുവിന്‍റെ മതത്തില്‍
أَفْوَاجًا – കൂട്ടംകൂട്ടമായി
فَسَبِّحْ – അപ്പോള്‍ നീ തസ്ബീഹു നടത്തിക്കൊളളുക
بِحَمْدِ – സ്തുതിച്ചുകൊണ്ട്
رَبِّكَ – നിന്‍റെ റബ്ബിനെ
وَاسْتَغْفِرْهُ – അവനോടു പാപമോചനം തേടുകയും ചെയ്യുക
إِنَّهُ كَانَ – നിശ്ചയമായും അവന്‍ ആകുന്നു
تَوَّابًا – പശ്ചാത്താപം സ്വീകരിക്കുന്നവന്‍
TRANSLATION OF THE MEANING
In the Name of Allah—the Most Gracious, Most Merciful.
(1) When the victory of Allah has come and the conquest,
(2) And you see the people entering into the religion of Allah in multitudes,
(3) Then exalt [Him] with praise of your Lord and ask forgiveness of Him. Indeed, He is ever Accepting of Repentance.
അർത്ഥത്തിന്റെ പരിഭാഷ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
(1) അല്ലാഹുവിന്റെ സഹായവും വിജയവും വന്നുകിട്ടിയാല്‍.
(2) ജനങ്ങള്‍ അല്ലാഹുവിന്റെ മതത്തില്‍ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത് നീ കാണുകയും ചെയ്താല്‍
(3) നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവനെ പ്രകീര്‍ത്തിക്കുകയും, നീ അവനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു.