LISTEN AND PRACTICE – കേട്ടു പരിശീലിക്കുക
Mahmoud Khalil al-Husary – Hafs
Ibrahim Al Akhdar – Hafs
Dr. Muhammed Ayoub – Hafs
Mahmoud Khalil al-Husary – Warsh
Abdur Rasheed Sufi – Khalaf
WORD MEANING – വാക്കർത്ഥം
بِسْمِ – In the Name – നാമത്തില്‍
اللَّـهِ – of Allah – അല്ലാഹുവിന്റെ
الرَّحْمَـٰنِ – the Most Gracious – പരമകാരുണികന്‍
الرَّحِيمِ – the Most Merciful – കരുണാനിധി
تَبَّتْ – Perish – നശിക്കട്ടെ
يَدَا أَبِي لَهَبٍ – (the) hands (of) Abu Lahab – അബൂലഹബിന്റെ ഇരുകരങ്ങൾ
وَتَبَّ – and perished is he – അവന്‍ നശിക്കയും ചെയ്തിരിക്കുന്നു
مَا أَغْنَىٰ – nor (will) avail – ഉപകാരപ്പെട്ടില്ല
عَنْهُ مَالُهُ – him his wealth – അവനു അവന്റെ ധനം
وَمَا كَسَبَ – and what he earned – അവന്‍ സമ്പാദിച്ചതും
سَيَصْلَىٰ – he will be burnt – വഴിയെ അവന്‍ കടന്നെരിയും
نَارًا – (in) a Fire – ഒരു അഗ്നിയിൽ
ذَاتَ لَهَبٍ – of Blazing Flames – ജ്വാലയുള്ളതായ
وَامْرَأَتُهُ – And his wife – അവന്റെ സ്ത്രീ (ഭാര്യ)യും
حَمَّالَةَ – (the) carrier – ചുമട്ടുകാരി
الْحَطَبِ – (of) firewood – വിറക്
فِي جِيدِهَا – in her neck – അവളുടെ കഴുത്തിലുണ്ടാകും
حَبْلٌ – (will be) a rope – ഒരു കയര്‍
مِّن مَّسَدٍ – of palm fiber – (ഈത്ത നാരിന്റെ) ചൂടിയുടെ
TRANSLATION OF THE MEANING
In the Name of Allah—the Most Gracious, Most Merciful.
(1) May the hands of Abu Lahab be ruined, and ruined is he.
(2) His wealth will not avail him or that which he gained.
(3) He will [enter to] burn in a Fire of [blazing] flame
(4) And his wife [as well] – the carrier of firewood.
(5) Around her neck is a rope of [twisted] fiber.
അർത്ഥത്തിന്റെ പരിഭാഷ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
(1) അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു.
(2) അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല.
(3) തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്.
(4) വിറകുചുമട്ടുകാരിയായ അവന്‍റെ ഭാര്യയും.
(5) അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും.