Posted on

462. Adkaar – Dua when wearing a garment – വസ്ത്രം ധരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

الحمدُ للهِ الّذي كَساني هذا (الثّوب) وَرَزَقَنيه مِنْ غَـيـْرِ حَولٍ مِنّي وَلا قـوّة

All Praise is for Allah who has clothed me with this garment and provided it for me, with no power nor might from myself.

“എന്‍റെ യാതൊരു കഴിവും ശക്തിയും കൂടാതെ എനിക്ക് ഇത് (ഈ വസ്ത്രം) നല്‍കുകയും എന്നെയിത് അണിയിക്കുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും.”