LISTEN AND PRACTICE – കേട്ടു പരിശീലിക്കുക
Mahmoud Khalil al-Husary – Hafs
Ibrahim Al Akhdar – Hafs
Dr. Muhammed Ayoub – Hafs
Mahmoud Khalil al-Husary – Warsh
Abdur Rasheed Sufi – Khalaf
WORD MEANING – വാക്കർത്ഥം
بِسْمِ – In the Name – നാമത്തില്‍
اللَّـهِ – of Allah – അല്ലാഹുവിന്റെ
الرَّحْمَـٰنِ – the Most Gracious – പരമകാരുണികന്‍
الرَّحِيمِ – the Most Merciful – കരുണാനിധി
قُلْ – Say – പറയുക
أَعُوذُ – I seek refuge – ഞാന്‍ ശരണം തേടുന്നു
بِرَبِّ – റബ്ബിനോട്
الْفَلَق – പ്രഭാതത്തിന്റെ
مِن شَرِّ مَا – യാതൊന്നിന്റെ കെടുതിയില്‍ നിന്നു
خَلَقَ – അവന്‍ സൃഷ്ടിച്ച
وَمِن شَرِّ – കെടുതിയില്‍ നിന്നും
غَاسِقٍ – ഇരുട്ടിയ രാത്രിയുടെ
إِذَا وَقَبَ – അതു മൂടിവരുമ്പോള്‍
وَمِن شَرِّ – കെടുതിയില്‍ നിന്നും
النَّفَّاثَاتِ – ഊത്തുക്കാരുടെ, ഊത്തുകാരികളുടെ (മന്ത്രം നടത്തുന്നവരുടെ)
فِي الْعُقَدِ – കെട്ടുകളില്‍
وَمِن شَرِّ – കെടുതിയില്‍ നിന്നും
حَاسِدٍ – അസൂയ വെക്കുന്നവന്റെ
إِذَا حَسَدَ – അവന്‍ അസൂയ വെക്കുമ്പോള്‍, അസൂയപ്പെട്ടാല്‍
TRANSLATION OF THE MEANING
In the Name of Allah—the Most Gracious, Most Merciful.
(1) Say, “I seek refuge in the Lord of daybreak
(2) From the evil of that which He created
(3) And from the evil of darkness when it settles
(4) And from the evil of the blowers in knots
(5) And from the evil of an envier when he envies.”
അർത്ഥത്തിന്റെ പരിഭാഷ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
(1) പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.
(2) അവന്‍ സൃഷ്ടിച്ചുട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്.
(3) ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും.
(4) കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍നിന്നും
(5) അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്‍റെ കെടുതിയില്‍നിന്നും.