Posted on

414. سورة الإخلاص – Sura Al Ikhlas – സൂറത് അൽ ഇഖ്‌ലാസ്

LISTEN AND PRACTICE – കേട്ടു പരിശീലിക്കുക

Mahmoud Khalil al-Husary – Hafs

Ibrahim Al Akhdar – Hafs

Dr. Muhammed Ayoub – Hafs


Mahmoud Khalil al-Husary – Warsh

Abdur Rasheed Sufi – Khalaf


WORD MEANING – വാക്കർത്ഥം

بِسْمِ – In the Name – നാമത്തില്‍

اللَّـهِ – of Allah – അല്ലാഹുവിന്റെ

الرَّحْمَـٰنِ – the Most Gracious – പരമകാരുണികന്‍

الرَّحِيمِ – the Most Merciful – കരുണാനിധി


قُلْ – Say – പറയുക

هُوَ – He – അവന്‍

اللَّـهُ – (is) Allah – അല്ലാഹു

أَحَدٌ – The One – ഏകനാണ്


اللَّـهُ – Allah – അല്ലാഹു

الصَّمَدُ – The Eternal, The Absolute – (ആരുടെയും ആശ്രയം വേണ്ടാത്ത – സര്‍വാവലംബനായ) യജമാനനത്രെ, യോഗ്യനാണ്, സര്‍വാശ്രയനാണ്


لَمْ يَلِدْ – He neither begets – അവന്‍ ജനിപ്പിച്ചിട്ടില്ല

وَلَمْ يُولَدْ – nor is born – അവന്‍ ജനിച്ചിട്ടുമില്ല


وَلَمْ يَكُن لَّهُ – And not is for Him – അവന്നില്ലതാനും

كُفُوًا – equivalent – തുല്യനായിട്ട്

أَحَدٌ – any (one) – ഒരാളും (ഒന്നും)


TRANSLATION OF THE MEANING

In the Name of Allah—the Most Gracious, Most Merciful.

(1) Say, “He is Allah, [who is] One,
(2) Allah, the Eternal Refuge.
(3) He neither begets nor is born,
(4) Nor is there to Him any equivalent.”

അർത്ഥത്തിന്റെ പരിഭാഷ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.

(1) (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.
(2) അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
(3) അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.
(4) അവന്ന് തുല്യനായി ആരും ഇല്ലതാനും.